Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nazareth Sannyasini Community

സിസ്റ്റർ ദിവ്യ സിഎസ്എൻ പ്രൊവിൻഷ്യൽ സുപ്പീരിയർ

കോ​​​​ത​​​​മം​​​​ഗ​​​​ലം: ന​​​​സ്ര​​​​ത്ത് സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹം കോ​​​​ത​​​​മം​​​​ഗ​​​​ലം സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ ദി​​​​വ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

രാ​​​​മ​​​​ല്ലൂ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കൗ​​​​ൺ​​​​സി​​​​ലേ​​​​ഴ്‌​​​​സാ​​​​യി സി​​​​സ്റ്റ​​​​ർ ലി​​​​സ് മ​​​​രി​​​​യ (വി​​​​ക​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ), സി​​​​സ്റ്റ​​​​ർ ബ്ലെ​​​​സി, സി​​​​സ്റ്റ​​​​ർ സൗ​​​​മ്യ, സി​​​​സ്റ്റ​​​​ർ ആ​​​​ന്‍റോ മ​​​​രി​​​​യ, സി​​​​സ്റ്റ​​​​ർ ന​​​​വ്യാ റോ​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​ത്തു.

Latest News

Corehub Up